CA QUIZ-II 2020 AUGUST

 

1. ക്വിറ്റ് ഇന്ത്യാ ദിനം?




... Answer is C)
ഓഗസ്റ്റ് - 8



2. കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും ആയി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി?




... Answer is B)
ജീവനം



3. ദേശീയ കൈത്തറി ദിനം?


... Answer is A)
ഓഗസ്റ്റ് -7



4. UPSC പുതിയ ചെയർമാനായി നിയമിതനായത്?




... Answer is C)
പ്രദീപ് കുമാർ ജോഷി



5. ഇന്ത്യയുടെ പുതിയ CAG ആയി നിയമിതനായത് ?




... Answer is D)
ഗിരീഷ് ചന്ദ്ര മുർമു



6. രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കാൻ ചുമതലപ്പെട്ട ഏജൻസി?




... Answer is A)
SEBI ( SEBI - SECURITY AND EXCHANGE BOARD OF INDIA )



7. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ് ?




... Answer is D)
ബൈജൂസ്



8. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി?




... Answer is D)
പ്രധാനമന്ത്രി ജൻ ധൻ യോജന



9. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം?




... Answer is B)
സ്പേസ് എക്സ്



10. ദേശീയ ഹൃദയ മാറ്റ ശസ്ത്രക്രിയ ദിനം?




... Answer is A)
ഓഗസ്റ്റ് -3

Previous Post Next Post