CURRENT AFFAIRS JULY 31


'പെഴ്സിവിയറൻസ് റോവർ' നാസ വിജയകരമായി വിക്ഷേപിച്ചു

അറ്റ്ലസ് V  റോക്കറ്റ് ഉപയോഗിച്ചാണ് 'പെഴ്സിവിയറൻസ് റോവർ' വിക്ഷേപിച്ചത്

ചൊവ്വയിൽ എപ്പോഴെങ്കിലും ജീവൻറ്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്ന് ഗവേഷണം നടത്തുകയാണ് 'പെഴ്സിവിയറൻസ് റോവറി'ൻറ്റെ പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി 
ഹാർദിക് സതീഷ്ചന്ദ്ര ഷാ നിയമിതനായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി രാജീവ് ടോപ്‌നൊയ്ക്ക് പകരമാണ് ഹാർദിക് സതീഷ്ചന്ദ്ര ഷായുടെ നിയമനം

ഡോ. എസ്. സുരേഷ് ബാബുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പുരസ്കാരം

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെൻറ്ററിലെ ശാസ്ത്രജ്ഞനാണ് ഡോ. എസ്. സുരേഷ് ബാബു

അന്തരീക്ഷ പഠനവും സാങ്കേതിക വിദ്യയും എന്ന വിഭാഗത്തിലാണ് ഡോ. എസ്. സുരേഷ് ബാബുവിന് പുരസ്‌കാരം ലഭിച്ചത്

Previous Post Next Post