CURRENT AFFAIRS QUIZ-II




1. BCCI - യുടെ പുതിയ CEO ആയി നിയമിതനായത്?

... Answer is C)
ഹെമാങ് അമിൻ



2. കേരളത്തിലെ പ്രഥമ വനിത എക്സൈസ് ഇൻസ്പെക്ടറായി ചുമതലയേറ്റത്?




... Answer is B)
ഒ. സജിത



3. ഏഷ്യൻ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റ്?




... Answer is D)
അശോക് ലവാസ



4. തൊഴിൽ അന്വേഷകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടിൽ?




... Answer is A)
ASEEM ( Atmanirbhar Skilled Employee-Employer Mapping )



5. രാഷ്ട്രപതിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി?




... Answer is C)
പി. പ്രവീൺ സിദ്ധാർഥ്



6. മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സർദാർ പട്ടേൽ പുരസ്കാരം ലഭിച്ചത്?




... Answer is A)
CMFRI ( Central Marine Fisheries Research Institute )



7. കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത്?




... Answer is D)
മലപ്പുറം ( മലപ്പുറം ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ )



8. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്?




... Answer is B)
ശകുന്തള ദേവി



9. സൂര്യന്റെ ഏറ്റവും അടുത്തുള്ള ചിത്രം പകർത്തിയ നാസയുടേയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ദൗത്യം?




... Answer is C)
ഓർബിറ്റർ മിഷൻ



10. സാഹിതി ഏർപ്പെടുത്തിയ രണ്ടാമത് ഗബ്രിയേൽ മാർക്വേസ് പുരസ്കാരത്തിന് അർഹനായത്?




... Answer is D)
പെരുമ്പടവം ശ്രീധരൻ

Previous Post Next Post