CURRENT AFFAIRS AUGUST 22


രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡുകൾ പ്രഖ്യാപിച്ചു

ചരിത്രത്തിൽ ആദ്യമായാണ് ഒരുമിച്ച് അഞ്ചു പേർക് ഖേൽരത്ന പുരസ്കാരം ലഭിക്കുന്നത്

രോഹിത് ശർമ (ക്രിക്കറ്റ്)
മാരിയപ്പൻ തങ്കവേലു (പാര അത്ലറ്റ്)
മണിക ബത്ര (ടേബിൾ ടെന്നീസ്)
റാണി രാംപാൽ (ഹോക്കി)
വിനേഷ് ഫോഗട്ട് (ഗുസ്തി)

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്‌ :- രാജീവ് കുമാർ

ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഏഷ്യൻ വികസന ബാങ്കിന്റെ (ADB) വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട പശ്ചാത്തലത്തിൽ അശോക് ലവാസ രാജിവെച്ച ഒഴിവിലാണ് നിയമനം

أحدث أقدم