CURRENT AFFAIRS AUGUST 6


ഓഗസ്റ്റ് - 6 :- ഹിരോഷിമ ദിനം

ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിചിട്ട് 75 വർഷം

സെബി ചെയർമാൻ ആയി  അജയ് ത്യാഗി തുടരും

രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കാൻ ചുമതലപ്പെട്ട ഏജൻസിയാണ് സെബി

സെബി സ്ഥാപിതമായ വർഷം :- 1988

SEBI - SECURITY AND EXCHANGE BOARD OF INDIA

أحدث أقدم