CURRENT AFFAIRS AUGUST 9


ശ്രീലങ്കൻ പ്രധാനമന്ത്രിയായി നാലാംതവണ മഹീന്ദ രാജപക്സ അധികാരമേൽക്കും

ശ്രീലങ്കൻ പ്രധാനമന്ത്രി :- മഹിന്ദ രാജപക്സെ

ശ്രീലങ്കൻ പ്രസിഡന്റ് :- ഗോതബായ രാജപക്സെ

ഈ വർഷം നെഹ്റു ട്രോഫി വള്ളംകളി ഇല്ല

നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചത് :- 1952

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് :- പുന്നമടക്കായൽ

ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നു

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്ന് ബംഗ്ലാദേശ്

സ്വാതന്ത്ര്യത്തിൻറ്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ സൈനികർക്കായി ബംഗ്ലാദേശ് യുദ്ധസ്‌മാരകം നിർമിക്കുന്നത്

2021 ട്വി20 ക്രിക്കറ്റ് വേൾഡ് കപ്പ് വേദി :- ഇന്ത്യ

2022 ട്വി20 ക്രിക്കറ്റ് വേൾഡ് കപ്പ് വേദി :- ഓസ്ട്രേലിയ

2023 ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് വേദി :- ഇന്ത്യ

أحدث أقدم