CA QUIZ-II SEPTEMBER 2020

 





1. 2019 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള സംസ്ഥാനം ?




... Answer is A)
തമിഴ്നാട്



2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ?




... Answer is C)
വി ഭാസ്കരൻ



3. 2019ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ്?


... Answer is B)
ഡേവിഡ് ആറ്റൻബറോ



4. ലോക സാക്ഷരതാ ദിനം ?




... Answer is A)
സെപ്റ്റംബർ -8



5. ഇന്ത്യൻ റേഡിയോ ആസ്ട്രോണമിയുടെ പിതാവ്?




... Answer is B)
ഗോവിന്ദ് സ്വരൂപ്



6. പത്രിക ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?




... Answer is D)
രാജസ്ഥാൻ



7. ലോക ആത്മഹത്യാ പ്രതിരോധ ദിനം?




... Answer is C)
സെപ്റ്റംബർ -11



8. രാജ്യാന്തര ഫുട്‍ബോളിൽ ആദ്യമായി 100 ഗോൾ പിന്നിട്ട പുരുഷ താരം ?




... Answer is B)
അലി ദേയി



9. കേരള ഭഗത് സിംഗ് എന്ന് അറിയപ്പെടുന്നത് ആരെയാണ് ?




... Answer is A)
വക്കം അബ്ദുൽ ഖാദർ



10. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പുതിയ അധ്യക്ഷനായി നിയമിതനായത് ?




... Answer is C)
പരേഷ് റാവൽ

أحدث أقدم