CURRENT AFFAIRS SEPTEMBER 9


ശാസ്ത്രജ്ഞൻ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു.

ഇന്ത്യൻ റേഡിയോ ആസ്ട്രോണമിയുടെ പിതാവാണ് ഗോവിന്ദ് സ്വരൂപ്.

നാഷണൽ സെന്റർ ഫോർ ആസ്ട്രോ ഫിസിക്സ് സ്ഥാപകനും ഇദ്ദേഹമാണ്.

ഇന്ത്യയുടെ പരമോന്നത ശാസ്ത്രപുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക ഗേറ്റ് സ്മാരകം വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തു.

പത്രിക ഗേറ്റ് സ്ഥിതി ചെയ്യുന്നത്
 എവിടെയാണ് :- ജയ്പൂർ, രാജസ്ഥാൻ

أحدث أقدم