ദുബായിൽ ജോബ് JOB IN SAUDI- KSA 🇸🇦🇸🇦 Driver and ocean job

 🔴മത്സ്യ ബന്ധനം

സൗദിയിലേക്ക് ഉൾക്കടലിൽ മത്സ്യ ബന്ധന ജോലികൾക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

⭕ ഒഴിവുകൾ: 20 nos
💠 ശമ്പളം: 2300 SR
♦️ Age Limit: 21 to 40
👉🏻 Cv Selection After Medical.
⚠️ ഉൾക്കടലിൽ പോയാൽ 2/3 ദിവസം കഴിഞ്ഞേ തിരിച്ച് വരികയുള്ളൂ.

 
🔴ഹെവി ഡ്രൈവർ
വെയിസ്റ്റ് വാട്ടർ പ്രോജക്ടിലേക്ക് സൗദി ഹെവി ലൈസൻസ് ഉള്ള 20 ഡ്രൈവർമാരെ ആവശ്യമുണ്ട്.
💠 ശമ്പളം: 2,000 SR
✅ Over Time, Transportation
⭕ കാലാവധി കഴിഞ്ഞ ലൈസൻസും പരിഗണിക്കും.👇


താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ, പാസ്പോർട്ട് മുൻ&പിൻ പേജ്, ഫോട്ടോ, വിളിച്ചാൽ കിട്ടുന്ന നമ്പർ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, കൂടാതെ ഡ്രൈവർമാർ നിങ്ങളുടെ ലൈസൻസ് മുൻ&പിൻ പേജ്, എന്നിവ സ്കാൻ ചെയ്ത് pdf ഫൈൽ ആയി അയച്ചു തരിക.👇

📲 9544015839 WhatsApp
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 9747158399

Previous Post Next Post