Popular vehicles - maruthi dealer Job vacancies - Kerala Jobs

 

Note: we are (publickannada) not recruiters, instead we just sharing available jobs in worldwide, once you click on the Apply / job title, will direct you to the career page of concerned job provider, so publickannada is not directly or indirectly involve in any stage of recruitment

Popular vehicles - maruthi dealer Job vacancies - Kerala Jobs


Popular vehicles - Job vacancies - Kerala


ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 

➤നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്.


സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്.


ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികോം മേഖലകളിൽ ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.


How to apply - Popular vehicles -  Job vacancies

താല്പര്യമുള്ള ആൺകുട്ടികളിൽ നിന്നും, (ഫ്രഷേഴ്‌സ്-നും അപേക്ഷിക്കാം)jijo.john@popularv.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സി.വി ഇമെയിൽ ചെയ്യുക. 

➤അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 14,2021. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിവവരങ്ങൾക്കും 9400160409 / 8589992381 എന്നീ നമ്പറിൽ ബന്ധപ്പെടുക

Previous Post Next Post