Govt Jobs : Indian Coast Guard Group C Recruitment 2022: Apply Offline 95 Vacancies

                                                                                                     Note: we are (jobs) not recruiters, instead we just sharing available jobs in worldwide, once you click on the Apply / job title, will direct you to the career page of concerned job provider, so publickannada is not directly or indirectly involve in any stage of recruitment.

Govt Jobs :

Indian Coast Guard Group C Recruitment 2022: Apply Offline 95 Vacancies


Indian Coast Guard Recruitment 2022: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അതുപോലെ Indian cost guard Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്.

Job Details 

  • സ്ഥാപനം :Indian Coast Guard
  • ജോലി തരം : Central Govt Job
  • ആകെ ഒഴിവുകൾ : 95
  • ജോലിസ്ഥലം : ഇന്ത്യയിലുടനീളം
  • പോസ്റ്റിന്റെ പേര് :--
  • അപേക്ഷിക്കേണ്ടവിധം : തപാൽ
  • അപേക്ഷിക്കേണ്ട തീയതി : 13.12.2021
  • അവസാന തീയതി :31.01.2022
  • ഔദ്യോഗിക വെബ്സൈറ്റ് :www.Indiancoastguard.gov.in

Vacancy Details 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗ്രൂപ്പ് സി തസ്തികകളിലേക്ക് നിലവിൽ 95 ഒഴിവുകളാണ് ഉള്ളത്. ഒരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  1. എൻജിൻ ഡ്രൈവർ: 05
  2. സെറാങ് ലാസ്കർ: 02
  3. ഫയർ എഞ്ചിൻ ഡ്രൈവർ: 05
  4. ഫയർമാൻ: 53
  5. സിവിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 11
  6. മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ: 05
  7. സ്റ്റോർകീപ്പർ ഗ്രേഡ് II: 03
  8. സ്പ്രേ പെയിന്റർ: 01
  9. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്ക്: 01
  10. ലാസ്കർ: 05
  11. മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 03
  12. അൺ സ്കിൽഡ് ലേബർ: 01

Age Limit details

  1. എൻജിൻ ഡ്രൈവർ: 18-30 വയസ്സ് വരെ 
  2. സെറാങ് ലാസ്കർ: 18-30 വയസ്സ് വരെ 
  3. ഫയർ എഞ്ചിൻ ഡ്രൈവർ: 18-30 വയസ്സ് വരെ 
  4. ഫയർമാൻ: 18-27 വയസ്സ് വരെ 
  5. സിവിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 18-27 വയസ്സ് വരെ 
  6. മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ: 18-25 വയസ്സ് വരെ 
  7. സ്റ്റോർകീപ്പർ ഗ്രേഡ് II: 81-25 വയസ്സ് വരെ 
  8. സ്പ്രേ പെയിന്റർ: 18-25 വയസ്സ് വരെ 
  9. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്ക്: 18-25 വയസ്സ് വരെ 
  10. ലാസ്കർ: 18-30 വയസ്സ് വരെ 
  11. മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 18-27 വയസ്സ് വരെ 
  12. അൺ സ്കിൽഡ് ലേബർ: 18-27 വയസ്സ് വരെ

Educational Qualification

1. എൻജിൻ ഡ്രൈവർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് നേടിയിരിക്കണം
  • 2 വർഷത്തെ പ്രവൃത്തി പരിചയം 

2. സെറാങ് ലാസ്കർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സെറാങ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം
  • 2 വർഷത്തെ പ്രവൃത്തി പരിചയം

3. ഫയർ എഞ്ചിൻ ഡ്രൈവർ

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
  • ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ഹെവി വാഹനങ്ങൾ ഓടിച്ച് 3 വർഷത്തെ പ്രവർത്തി പരിചയം
  • ഫയർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ മുൻപരിചയം ഉണ്ടായിരിക്കണം 

4. ഫയർമാൻ

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
  • 165 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം
  • നെഞ്ചളവ് 81.5 സെന്റീമീറ്റർ
  • ഭാരം 50 കിലോ 

5. സിവിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

  • പത്താം ക്ലാസ് ജയം
  • സാധുവായ ഡ്രൈവിംഗ് ലൈസൻസ്
  • മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം
  • വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം

6. മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • 2 വർഷത്തെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പരിചയം
  • ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ 

7. സ്റ്റോർകീപ്പർ ഗ്രേഡ് II

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
  • 1 വർഷത്തെ പരിചയം 

8. സ്പ്രേ പെയിന്റർ

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം
  • ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പരിചയം 

9. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്ക്

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • രണ്ട് വർഷത്തെ പരിചയം 

10. ലാസ്കർ

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • 3 ഈ വർഷത്തെ പ്രവൃത്തി പരിചയം  

11. മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ)

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • 3 ഈ വർഷത്തെ പ്രവൃത്തി പരിചയം

12. അൺ സ്കിൽഡ് ലേബർ

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • 3 ഈ വർഷത്തെ പ്രവൃത്തി പരിചയം

Salary Details

  1. എൻജിൻ ഡ്രൈവർ: 5200-20200/-
  2. സെറാങ് ലാസ്കർ: 5200-20200/-
  3. ഫയർ എഞ്ചിൻ ഡ്രൈവർ: 5200-20200/-
  4. ഫയർമാൻ: 5200-20200/-
  5. സിവിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 5200-20200/-
  6. മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ: 5200-20200/-
  7. സ്റ്റോർകീപ്പർ ഗ്രേഡ് II: 5200-20200/-
  8. സ്പ്രേ പെയിന്റർ: 5200-20200/-
  9. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്ക്: 5200-20200/-
  10. ലാസ്കർ: 5200-20200/-
  11. മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 5200-20200/-
  12. അൺ സ്കിൽഡ് ലേബർ: 5200-20200/-

ശമ്പളത്തിന് പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് വഴി ലഭിക്കുന്നതാണ്

Selection Process 

എഴുത്തുപരീക്ഷ, സ്കിൽ പരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

Address

ഓരോ യൂണിറ്റിലേക്കും  വെവ്വേറെ അപേക്ഷിക്കേണ്ടതുണ്ട്. ഓരോ യൂണിറ്റിലേക്കും അപേക്ഷിക്കാനുള്ള വിലാസങ്ങൾ താഴെ നൽകുന്നു. വ്യക്തമായ ഒഴിവ് വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.

➧ For the posts in units at Mumbai & Murud Janjira: The Commander, No.2 Coast Guard District Headquarters, Worli Sea Face P.O., Worli Colony, Mumbai-400 030

➧ For the posts at Ratnagir: The Commanding Officer, CGAS Ratnagiri, C/o ICGS Ratnagiri, Airport Building, MIDC Area, Ratnagiri District - 415 639, MAHARASHTRA.

➧ For posts in units at Kochi: The Commander, No.4 Coast Guard District (Kerala & Mahe) Kelvatthy Fort, Fort Kochi - 682 001

➧ For posts in units at Goa :  The Commander, No.11 Coast Guard District Headquarters (Goa), 4 th floor, MPT Old Admin Bldg., Mormugao Harbour, Goa-403 803

➧ For posts in units at Kavaratti : The Commander, No.12 Coast Guard District (Kavaratti), Kavaratti Island, UT of Lakshadweep - 682555

➧ For the posts at Daman: The Commanding Officer, Coast Guard Air Station Daman, Nani Daman, Daman – 396210

How to Apply

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 2022 ജനുവരി 31 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.

➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF ______________" രേഖപ്പെടുത്തിയിരിക്കണം

➤ അപേക്ഷ അയക്കുന്നതിനു പ്രത്യേക അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

NotificationClick here
Apply NowClick here

thanks for reading


Share this vacancy with your friends and other relatives, and visit again to get such vacancies at first

LATEST POST

CLICK HERE

TELEGRAM CHANNEL LINK  (kannada)

CLICK HERE

TELEGRAM CHANNEL LINK (malayalam)

CLICK HERE


We will always update 100% real jobs, any way you have to beware, and I think you guys know about the current world and situations, we wish you to have good luck.J
أحدث أقدم