CURRENT AFFAIRS JULY 11

എല്ലാ വീടുകളിലും എൽ.പി.ജി ഗ്യാസ് കണക്ഷനുകൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഹിമാചൽ പ്രദേശ്.  


ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ച ജലവൈദ്യുതി നിലയം - മൂലമറ്റം പവർഹൗസ്


യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട  ചരിത്ര സ്മാരകമായ ഹഗിയ സോഫിയ സ്ഥിതി ചെയ്യുന്ന രാജ്യം - തുർക്കി
To get daily notification subscribe here

To join us on telegram click here
Previous Post Next Post