CURRENT AFFAIRS JULY 26



ജൂലൈ - 26 :- കാർഗിൽ വിജയ് ദിവസ് 

കാർഗിൽ യുദ്ധത്തിൽ കരസേന നടത്തിയ ഓപ്പറേഷൻ :- ഓപ്പറേഷൻ വിജയ്

 കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ :- ഓപ്പറേഷൻ സഫേദ് സാഗർ


ജൂലൈ26 :- കണ്ടൽക്കാട് സംരക്ഷണം ദിനം 

ഷാങ്ഹായ് സഹകരണ സമിതിയുടെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർധൻ പങ്കെടുത്തു.  

2021ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഹരിയാന വേദിയാകും. 

2019-2020 സീസണിലെ ഫ്രഞ്ച് കപ്പ് ഫുട്‍ബോൾ കിരീടം പി.എസ്.ജി നേടി.   

ഇത് 13-ാ൦ തവണയാണ് പി.എസ്.ജി  ഫ്രഞ്ച് കപ്പ് കിരീടം നേടുന്നത്.

To join us on telegram click here
Previous Post Next Post