CURRENT AFFAIRS QUIZ-III


1. UAE യുടെ ആദ്യ ചൊവ്വാ ദൗത്യം?




... Answer is C)
ഹോപ്പ് (അറബ് നാമം :- അൽ-അമൽ)



2. ഏറ്റവും കൂടുതൽ തവണ ബാലൺദ്യോർ പുരസ്കാരം ലഭിച്ച താരം?




... Answer is B)
ലയണൽ മെസ്സി ( 6 തവണയാണ് മെസ്സി പുരസ്കാരത്തിന് അർഹനായത് )



3. കേരളത്തിൽ പ്രഥമ ധ്രുവ പഠന കേന്ദ്രം ആരംഭിച്ച സർവകലാശാല?




... Answer is A)
CUSAT ( Cochin University of Science and Technology )



4. K C വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തു നിന്നാണ്?




... Answer is B)
രാജസ്ഥാൻ



5. ചൈനയുടെ ആദ്യത്തെ സ്വതന്ത്ര ചൊവ്വാ പര്യവേക്ഷണ ദൗത്യം?




... Answer is D)
Tianwen-1



6. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?




... Answer is B)
ഗാനിമിഡ് ( വ്യാഴത്തിന്റെ ഉപഗ്രഹമാണ് ഗാനിമിഡ് )



7. പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറിയായി നിയമിതനായത്?




... Answer is A)
രാജേഷ് ഭൂഷൺ



8. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി?




... Answer is C)
രമേഷ് പൊഖ്രിയാൽ



9. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വക്സിൻ?




... Answer is C)
AZD1222



10. ലോകത്തെ ഒരു ഉപകരണവും ഉപയോഗിച്ച് മുറിക്കാൻ സാധ്യമല്ലാത്ത ഈയിടെ വികസിപ്പിച്ചെടുത്ത വസ്തു?




... Answer is B)
പ്രോട്രിയസ് ( അലുമിനിയം-സിറാമിക് സംയുക്തത്തിൽ തീർത്ത സ്മാർട്ട് മെറ്റീരിയലാണ് പ്രോട്രിയസ് )

Previous Post Next Post