CURRENT AFFAIRS JULY 28


ജൂലൈ 28 :- ലോക പ്രകൃതി സംരക്ഷണ ദിനം

കണ്ണൂർ ജില്ലയിലെ കണ്ണപുരത്തെ ഇന്ത്യയിലെ ആദ്യ നാട്ടുമാവ് പൈതൃക പ്രദേശമായി  പ്രഖ്യാപിച്ചു

ലോകത്ത് തന്നെ നൂറിലധികം ഇനം നാട്ടുമാവുകൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന ഏക പൈതൃക പ്രദേശമാണ് കണ്ണപുരം

ഇന്ത്യയിലെ ആദ്യ തേൻ പരിശോധന ലാബ്  ഗുജറാത്തിലെ ആനന്ദിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ ഉദ്‌ഘാടനം ചെയ്തു. 

ദേശീയ ക്ഷീര വികസന ബോർഡാണ് (National Diary Development Board, NDDB) ആനന്ദിൽ തേൻ പരിശോധന ലാബ് സ്ഥാപിച്ചത്.

കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ് :- മൗസം

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാണ് 'മൗസം' (Mausam) മൊബൈൽ ആപ്ലിക്കേഷൻ  ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പുറത്തിറക്കിയത്

ലോകത്തിലെ ഏറ്റവും ഉയർന്ന യുധമേഖല :- സിയാച്ചിൻ

സിയാച്ചിനിൽ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ സൈനികൻ :- കേണൽ നരീന്ദർ കുമാർ 

Previous Post Next Post