CURRENT AFFAIRS JULY 27


ജൂലൈ 27 :- ഡോ. എ പി ജെ അബ്ദുൽ കാലം ചരമ ദിനം

'മിസൈൽ മാൻ' എന്ന് അറിയപ്പെടുന്നു

'അഗ്നി'  'പൃഥ്വി' മിസൈലുകളുടെ ഉപജ്ഞാതാവ്

ആത്മ കഥ 'അഗ്‌നിച്ചിറകുകൾ'

അബ്ദുൽ കാലം ദ്വീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം :- ഒഡിഷ
 ദേശീയ യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത് :-ന്യൂഡൽഹി

To join us on telegram click here
Previous Post Next Post