CURRENT AFFAIRS JULY 29


ജൂലൈ 29 :- ലോക കടുവ ദിനം

2010 മുതലാണ് കടുവ സംരക്ഷണ ദിനം ആചരിച്ചു തുടങ്ങിയത്

ഡോ. എസ്. ജയ്ശങ്കർ രചിച്ച 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസേർട്ടൻ വേൾഡ്' (The India Way: Strategies for an Uncertain World) എന്ന പുസ്തകം സെപ്റ്റംബറിൽ പ്രകാശനം ചെയ്യും. 

നിലവിലെ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയാണ് ഡോ. എസ് ജയശങ്കർ

ഇറ്റാലിയൻ ലീഗ് ഫുട്‍ബോൾ കിരീടം യുവെന്റസിന്

യുവെൻറ്റസിൻറ്റെ തുടർച്ചയായ ഒൻപതാമത്തെ ഇറ്റാലിയൻ ലീഗ് ഫുട്‍ബോൾ കിരീട നേട്ടമാണിത്

أحدث أقدم