CURRENT AFFAIRS JULY 30


ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഡോ. കസ്‌തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയാറാക്കിയത്

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻറ്റെ പേര് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റി

പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ അംഗീകരിച്ചതിൻറ്റെ ഭാഗമായാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻറ്റെ പേര് മാറ്റിയത്.

ലോകത്തെ ഏറ്റവും മികച്ച സൗരോർജ്ജ ബോട്ടുകൾക്ക് നൽകുന്ന ഗുസ്താവ് ട്രോവ് പുരസ്‌കാരത്തിന് 'ആദിത്യ' അർഹമായി

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറിയാണ് 2017 മുതൽ വേമ്പനാട്ട് കായലിൽ സർവീസ് നടത്തുന്ന 'ആദിത്യ'

أحدث أقدم