HomeCA JULY CURRENT AFFAIRS JULY 7 PSC DAILY July 07, 2020 കരിമ്പുഴ വന്യജീവി സങ്കേതം സംസ്ഥാന വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മിഷണറായി ശശികല നായർ നിയമിതയായി. ചാര ഉപഗ്രഹമായ 'ഒഫെക് 16' ഇസ്രയേൽ വിജയകരമായി വിക്ഷേപിച്ചു. To join us on telegram