CURRENT AFFAIRS JULY 7


കരിമ്പുഴ വന്യജീവി സങ്കേതം സംസ്ഥാന വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.


ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മിഷണറായി ശശികല നായർ നിയമിതയായി. 

ചാര ഉപഗ്രഹമായ 'ഒഫെക് 16' ഇസ്രയേൽ വിജയകരമായി വിക്ഷേപിച്ചു. 

أحدث أقدم