DAILY CURRENT AFFAIRS JULY 8

1.'വിദ്യാവനം' പദ്ധതി പത്തനംതിട്ട ജില്ലയിലെ അടൂരിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്തു. 


2. പി.ബി. സുനിൽ കുമാറിന് ഡോ. എം. വി. പൈലി പുരസ്കാരം



3.'നമാമി ഗംഗേ' പദ്ധതിക്ക് ലോക ബാങ്ക് ഏകദേശം 3,000 കോടി രൂപ വായ്പ അനുവദിച്ചു. 



4. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസിലറായി ഡോ. സജി ഗോപിനാഥ് നിയമിതനായി. 





أحدث أقدم