CA QUIZ-I 2020 AUGUST



1. ദേശീയ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?




... Answer is B)
ഡൽഹി



2. അബ്ദുൽ കലാം ദ്വീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?




... Answer is C)
ഒഡീഷ



3. ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം?


... Answer is A)
കണ്ണപുരം ( കണ്ണൂർ ജില്ല )



4. ലോക കടുവ ദിനം?




... Answer is A)
ജൂലൈ 29 ( 2010 മുതലാണ് കടുവ സംരക്ഷണ ദിനം ആചരിച്ചു തുടങ്ങിയത് )



5. ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ ?




... Answer is C)
ഡോ. കസ്തൂരിരംഗൻ



6. 2020ലെ ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച രാജ്യം?




... Answer is D)
റഷ്യ



7. ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം?




... Answer is B)
IN-SPACE ( INDIAN NATIONAL SPACE PROMOTION AND AUTHERISATION CENTER )



8. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി?




... Answer is A)
നരേന്ദ്ര സിംങ് തോമർ



9. കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?




... Answer is A)
മൗസം ( കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമാണ് 'മൗസം' മൊബൈൽ ആപ്ലിക്കേഷൻ ‌പുറത്തിറക്കിയത് )



10. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖല?




... Answer is D)
സിയാച്ചിൻ

Previous Post Next Post