CURRENT AFFAIRS AUGUST 3


ഇന്ത്യയിലെ ആദ്യ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരാഖണ്ഡിൽ ആരംഭിക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി :- ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡിലെ ഉത്തരകാശി വനമേഖലയിലാണ് ഹിമപ്പുലി സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്

ഓഗസ്റ്റ് - 3 :- ദേശീയ ഹൃദയ മാറ്റ ശസ്ത്രക്രിയ ദിനം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം ജമ്മു കാശ്മീരിൽ നിലവിൽ വരും

ചിനാബ് നദിക്ക് കുറുകെ ആണ് പാലം നിലവിൽ വരുന്നത്

Previous Post Next Post