CA QUIZ-IV AUGUST 2020

 

1. സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി സ്ഥാപിതമായത് എവിടെയാണ് ?




... Answer is C)
ന്യൂ ഡൽഹി



2. BSF -ന്റെ പുതിയ ഡയറക്ടർ ജനറൽ?




... Answer is B)
രാകേഷ് അസ്താന



3. 2020 ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി?


... Answer is D)
ജിൻസി ഫിലിപ്പ്



4. ലോക ഫോട്ടോഗ്രാഫി ദിനം ?




... Answer is B)
ഓഗസ്റ്റ് - 19



5. ചരക്കുലോറികൾ ട്രെയിൻ വഴി എത്തിക്കുന്നതിനുള്ള പദ്ധതി ?




... Answer is A)
റോ-റോ (റോൾ ഓൺ-റോൾ ഓഫ്‌)



6. അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം?




... Answer is C)
ബറാക്ക



7. കേന്ദ്ര സർക്കാരിന്റെ തദ്ദേശീയ വീഡിയോ കോൺഫറൻസ് സോഫ്റ്റ്‌വെയർ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ അപ്ലിക്കേഷൻ ?




... Answer is D)
വി കൺസോൾ



8. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൻറ്റെ ശുചിത്വ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?




... Answer is A)
ഇൻഡോർ



9. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്?




... Answer is C)
രാജീവ് കുമാർ



10. കേരള നിയമസഭ ടിവിയുടെ പേര്?




... Answer is B)
സഭ TV

Previous Post Next Post