CURRENT AFFAIRS AUGUST 24


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത് :- അശ്വനി ഭാട്ടിയ

മുംബൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

പാർലമെൻറ്റ് സ്പീക്കർമാരുടെ അഞ്ചാമത് ലോക സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തു

ജനീവ ആസ്ഥാനമായ ഇൻറ്റർ-പാർലമെൻറ്ററി യൂണിയനും ഓസ്ട്രിയൻ പാർലമെൻറ്റും സംയുക്തമായാണ് ഓഗസ്റ്റ് 19, 20 ദിവസങ്ങളിൽ നടന്ന പാർലമെൻറ്റ് സ്പീക്കർമാരുടെ ലോക സമ്മേളനം സംഘടിപ്പിച്ചത്

ആവശ്യക്കാർക്ക് എട്ട് രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് രാജസ്ഥാൻ സർക്കാർ ആരംഭിച്ച പദ്ധതി :- ഇന്ദിര രസോയി

രാജസ്ഥാൻ മുഖ്യമന്ത്രി :- അശോക് ഗെലോട്ട്

Previous Post Next Post