CA QUIZ-V AUGUST 2020

1. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?




... Answer is D)
മുംബൈ



2. നിലവിലെ DRDO ചെയർമാൻ?




... Answer is B)
ജി. സതീഷ് റെഡ്ഡി



3. സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക മറൈൻ ആംബുലൻസ്?


... Answer is A)
പ്രതീക്ഷ



4. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടിയ ആദ്യ പേസ് ബോളർ?




... Answer is C)
ജെയിംസ് ആൻഡേഴ്സൺ



5. അഞ്ചാമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച രാജ്യം ?




... Answer is D)
റഷ്യ



6. അയ്യങ്കാളി ജയന്തി?




... Answer is B)
ഓഗസ്റ്റ് - 28



7. ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?




... Answer is C)
ധ്യാൻചന്ദ്



8. 2021ലെ ബ്രിക്സ് ഗെയിംസ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാനം?




... Answer is B)
ഹരിയാന



9. 2020ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്?




... Answer is A)
മരികെ ലൂക്കാസ് റിജ്നവീൽഡ്



10. നിലവിലെ ലോകസഭാ സ്പീക്കർ?




... Answer is C)
ഓം ബിർള

أحدث أقدم