ന്യൂഡൽഹിയിൽ നടന്ന ലോക ഉറുദു സമ്മേളനം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ ഉദ്ഘാടനം ചെയ്തു
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള NCPUL ആണ് ഓഗസ്റ്റ് 27, 28 ദിവസങ്ങളിലായി ലോക ഉറുദു സമ്മേളനം സംഘടിപ്പിച്ചത്
NCPUL - National Council for Promotion of Urdu Language
2020ലെ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ പുരസ്കാരത്തിന് അർഹനായത് :- മോഹൻലാൽ
പി.വി. സാമിയുടെ സ്മരണയ്ക്കായി പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്