CURRENT AFFAIRS AUGUST 21


കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൻറ്റെ ശുചിത്വ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം :- ഇൻഡോർ

നൂതനാശയങ്ങളും പ്രവർത്തനങ്ങളുമുള്ള ചെറുനഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയാണ് രാജ്യത്ത് ഒന്നാമതെത്തിയത്.

കേന്ദ്ര സർക്കാരിന്റെ തദ്ദേശീയ വീഡിയോ കോൺഫ്രൻസ് സോഫ്റ്റ്‌വെയർ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ അപ്ലിക്കേഷൻ :- വി കൺസോൾ

ജോയ് സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന ആലപ്പുഴയിലെ ടെക്ജെൻഷ്യ കമ്പനിയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

വിധവകൾക്കായുള്ള അഭയകിരണം പദ്ധതിക്ക് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഭരണാനുമതി നൽകി.

അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിൻറ്റെ പദ്ധതിയാണ് അഭയകിരണം.

Previous Post Next Post