CURRENT AFFAIRS AUGUST 20


ചരക്കുലോറികൾ ട്രെയിൻ വഴി എത്തിക്കുന്നതിനുള്ള പദ്ധതി :- റോ-റോ (റോൾ ഓൺ-റോൾ ഓഫ്‌)

കൊങ്കൺ റെയിൽവേയും ദക്ഷിണ റെയിൽവേയും സഹകരിച്ചാണ് റോ-റോ പദ്ധതി നടപ്പാക്കുന്നത്.

അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം :- ബറാക്ക

ബറാക്ക ആണവനിലയം സ്ഥിതി ചെയ്യുന്ന രാജ്യം :- യുഎഇ

ഓഗസ്റ്റ് - 20 :- ലോക കൊതുക് ദിനം

മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നത് അനോഫിലിസ് പെൺകൊതുകുകളാണെന്ന് ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ ഓർമയിലാണു ദിനാചരണം

Previous Post Next Post