CURRENT AFFAIRS AUGUST 31


2020 ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കൾ ആയ രാജ്യങ്ങൾ :- ഇന്ത്യ & റഷ്യ

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഫിഡെ ചെസ്സ് ഒളിമ്പ്യാഡ് ജേതാക്കളാകുന്നത്.

കോഴിക്കോട് ജില്ലയിലെ വടകരയെ കേരളത്തിലെ ആദ്യ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു.

വടകര ബ്ലോക്കിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചതിനാലാണ് വടകരയെ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്.

Previous Post Next Post