CURRENT AFFAIRS SEPTEMBER 1


പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ  പുതിയ ചെയർമാനായി തിരഞ്ഞെടുത്തത് :- അവീക് സർക്കാർ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

PTI - Press Trust of India

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ വിമൺസ് ട്രേഡ് സെന്റർ കേരളത്തിൽ പ്രവർത്തനം ആരംഭിക്കും

സ്ത്രീകളെ സ്വയംസംരംഭത്തിൽ മുന്നോട്ടുകൊണ്ട് വരലാണ് IWTC യുടെ  പ്രധാന ലക്ഷ്യം

IWTC - International Women's Trade Centre 

പ്രധാന മന്ത്രി, സെപ്റ്റംബർ മാസം 'ന്യൂട്രിഷൻ മൻത് 'ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു

നാഷണൽ ന്യൂട്രിഷൻ വീക്ക് - സെപ്റ്റംബർ 1-7

Previous Post Next Post