CURRENT AFFAIRS AUGUST 5


രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി :- പ്രധാനമന്ത്രി ജൻ ധൻ യോജന

2014 ഓഗസ്റ്റ് 28നാണു മോദി സർക്കാർ പദ്ധതി ആരംഭിച്ചത്

ബൈജൂസ് ആപ്പിൽ 3000 കോടിയുടെ വിദേശ നിക്ഷേപം

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ
സ്റ്റാർട്ട് അപ് :- ബൈജൂസ് ആപ്പ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 
സ്റ്റാർട്ട് അപ് :- പേടിഎം

കംപ്യൂട്ടർ മൗസിൻറ്റെ സൃഷ്ടാക്കളിൽ ഒരാളായ വില്യം ഇംഗ്ലീഷ് അന്തരിച്ചു

1963ൽ വില്യം ഇംഗ്ലീഷും ഡഗ്ലസ് എംഗൽബർട്ടും ചേർന്നാണ് ആദ്യത്തെ കംപ്യൂട്ടർ മൗസിന് രൂപം നൽകിയത്

Previous Post Next Post