CURRENT AFFAIRS AUGUST 4


സ്പേസ് എക്സ് ദൗത്യം വിജയം

മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം :- സ്പേസ് എക്സ്

സ്പേസ് എക്സ് മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് :- ഫാൽക്കൺ 9

ഫോർമുല വൺ കാറോട്ട മത്സരത്തിലെ ബ്രിട്ടിഷ് ഗ്രാൻപ്രീയിൽ മെഴ്സീഡിസിൻറ്റെ ലൂയിസ് ഹാമിൽട്ടൻ  വിജയിച്ചു

ബ്രിട്ടിഷ് ഗ്രാൻപ്രീയിൽ ഇത് ഏഴാം തവണയാണ് ലൂയിസ് ഹാമിൽട്ടൻ കിരീടം നേടുന്നത്

Previous Post Next Post