CURRENT AFFAIRS AUGUST 7


ഓഗസ്റ്റ് - 8 :- ക്വിറ്റ് ഇന്ത്യദിനം

'ബ്രിട്ടീഷുകാർ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയർത്തി ജനലക്ഷങ്ങൾ രാജ്യമെങ്ങും അണിനിരന്ന സമരപോരാട്ടം

ഇന്ത്യയുടെ പുതിയ CAG ആയി നിയമിതനായത് :- ഗിരീഷ് ചന്ദ്ര മുർമു

ജമ്മുകാശ്മീരിലെ ആദ്യത്തെ ലെഫ്റ്റനന്റ്  ഗവർണർ കൂടിയാണ് ഗിരീഷ് ചന്ദ്ര മുർമു

CAG :- CONTROLLER AND AUDITOR GENERAL

Previous Post Next Post