CURRENT AFFAIRS AUGUST 8


ആദ്യ 'കിസാൻ റെയിൽ' ട്രെയിൻ സർവീസ്  ആരംഭിച്ചു

ആദ്യ 'കിസാൻ റെയിൽ' ട്രെയിൻ കേന്ദ്ര കൃഷി വകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമർ ഫ്ലാഗ് ഓഫ് ചെയ്തു

മഹാരാഷ്ട്രയിലെ ദേവ്‌ലാലിയിൽ നിന്ന് ബിഹാറിലെ ദനാപൂർ വരെയാണ് പ്രതിവാര 'കിസാൻ റെയിൽ' ട്രെയിൻ സർവീസ് നടത്തുന്നത്

UPSC പുതിയ ചെയർമാനായി പ്രൊഫസർ പ്രദീപ് കുമാർ ജോഷി നിയമിതനായി

UPSC:- Union Public Service Commission

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും ആയി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി :- ജീവനം

ഓഗസ്റ്റ് 7 :- ദേശീയ കൈത്തറി ദിനം

1905 ഓഗസ്റ്റ് ഏഴിന് കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിൻറ്റെ ഓർമയ്ക്കായാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തുടങ്ങിയത്

Previous Post Next Post