CURRENT AFFAIRS SEPTEMBER 13



നിർമ്മിത ബുദ്ധി സർവ്വകലാശാല അടുത്തവർഷം ആരംഭിക്കും.

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് :- യുഎഇ

യുഎഇ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടുത്ത വർഷം ജനുവരി 10 ന് പഠനം ആരംഭിക്കും.

ബഹ്റൈൻ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന് ധാരണ.

ഇസ്രായേലുമായി സഹകരിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യം ആണ് ബഹ്റൈൻ.

ഇസ്രായേലുമായി സഹകരിക്കുന്ന 
ആദ്യ ഗൾഫ് രാജ്യം :- യുഎഇ

Previous Post Next Post