CURRENT AFFAIRS SEPTEMBER 12



സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാർ പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും കേരളത്തിനും കർണാടകയ്ക്കും ലഭിച്ചു.

22 സംസ്ഥാനങ്ങളെയും 3 കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് തയാറാക്കിയ സ്റ്റാർട്ടപ്പ് റാങ്കിങിൽ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ബെസ്റ്റ് പെർഫോമർ സ്റ്റേറ്റ് ആയി
തിരഞ്ഞെടുത്തത്:- ഗുജറാത്ത്

BEST PERFORMER :- GUJARAT
TOP PERFORMERS :- KERALA & KARNATAKA
LEADERS :- BIHAR, MAHARASHTRA, ODISHA, & RAJASTHAN
ASPIRING LEADERS :- HARYANA, JHARKHAND, PUNJAB, TELANGANA, & UTTARAKHAND

IN A SEPERATE GROUP OF UTs & N-E STATES (BARRING DELHI & ASSAM ) ANDAMAN & NICOBAR WAS THE BEST PERFORMER

DPIIT :- DEPARTMENT FOR PROMOTION OF INDUSTRY AND INTERNAL TRADE

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിൻറ്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത് :- ദേവേന്ദ്ര വി. ദർദ

പത്രങ്ങളുടെ പ്രചാരം സംബന്ധിച്ച ആധികാരിക സ്ഥാപനമാണ് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ്.

ABC :- AUDIT BUREAU OF CIRCULATIONS


Previous Post Next Post