CURRENT AFFAIRS SEPTEMBER 8


സെപ്റ്റംബർ -8 :- ലോക സാക്ഷരതാ ദിനം

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻറ്റെ സാംപിൾ പഠനത്തിൽ 96.2 ശതമാനം സാക്ഷരതാ നിരക്കുമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി.

77.7 ശതമാനമാണ് ഇന്ത്യയിലെ ആകെ സാക്ഷരതാ നിരക്ക്.

NSO :- NATIONAL STATISTICAL OFFICE

2019-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം സമ്മാനിച്ചു.

2019ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് :- ഡേവിഡ് ആറ്റൻബറോ

വിഖ്യാതമായ " ഗാന്ധി " സിനിമയുടെ സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ് ഡേവിഡ് ആറ്റൻബറോ.

ശബ്ദത്തേക്കാൾ ആറ് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ.

ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണ സാങ്കേതികവിദ്യ ഉള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഡി.ആർ.ഡി.ഒ ചെയർമാൻ :- ഡോ സതീഷ് റെഡ്ഢി

DRDO :- DEFENCE RESEARCH AND DEVELOPMENT ORGANISATION

Previous Post Next Post