CURRENT AFFAIRS SEPTEMBER 7


ഷാങ്ഹായ് സഹകരണ സമിതി പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്തു.

റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സെപ്റ്റംബർ 4, 5 ദിവസങ്ങളിലായാണ് എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടന്നത്.

SCO :- SHANGHAI COOPERATION ORGANISATION

ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ:- ടിക്കാറാം മീണ

സംസ്ഥാന തിരഞ്ഞെടുപ്പ് 
കമ്മീഷൻ ചെയർമാൻ :- വി ഭാസ്കരൻ

2019 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള നഗരം :- കൊല്ലം

രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള സംസ്ഥാനം :- തമിഴ്നാട്

Previous Post Next Post