CA QUIZ-III AUGUST 2020


 

1. ഇപ്പോഴത്തെ സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറി ?




... Answer is B)
മുഹമ്മദ് സഫിറുള്ള



2. ഐസിസി അമ്പയറിംഗ് പാനിലേക്ക് തിരഞ്ഞെടുത്ത ആദ്യ മലയാളി?




... Answer is A)
അനന്തപത്മനാഭൻ



3. അന്താരാഷ്ട്ര യുവജന ദിനം?


... Answer is D)
ഓഗസ്റ്റ് -12



4. റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന് നൽകിയ പേര് ?




... Answer is C)
സ്പുട്നിക് -5



5. ലോക അവയവദാന ദിനം ?




... Answer is A)
ഓഗസ്റ്റ് -13



6. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ സർവകലാശാല?




... Answer is B)
JAMIA MILLIYA ISLAMIYA (JMI)



7. കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?




... Answer is C)
H വെങ്കിടേശ്വരലു



8. ഈ വർഷത്തെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?




... Answer is B)
രമേശ് ചെന്നിത്തല



9. 2020ല് രാജ്യത്തെ രണ്ടാമത്തെ ധീരതക്കുള്ള പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്ര അവാർഡിന് അർഹമായത്?




... Answer is C)
അബ്ദുൽ റാഷീദ് ഖലാസ്



10. രാജ്യത്തെ ധീരതക്കുള്ള ഏറ്റവും വലിയ പരമോന്നത സൈനിക ബഹുമതി ?




... Answer is A)
പരമവീർചക്ര

Previous Post Next Post