CURRENT AFFAIRS AUGUST 16


സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സൈനികർക്കായി 'ശൗര്യ കിസാൻ ഗോൾഡ് കാർഡ് 'പുറത്തിറക്കിയ ബാങ്ക് :- HDFC BANK

ഇന്ത്യയുടെ വിവിധ സായുധ സേനാ വിഭാഗങ്ങളിൽപ്പെട്ട 45 ലക്ഷത്തോളം സൈനികർക്ക് കാർഷികാവശ്യങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി 'ശൗര്യ കിസാൻ കാർഡ് ' പുറത്തിറക്കിയത്

ഗോവയിൽ നിന്നുള്ള മൊയ്‌ര നേന്ത്രപ്പഴം, ഹർമൽ മുളക് എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു

2013ൽ ഫെനി എന്ന മദ്യത്തിനാണ് ഗോവയിൽ നിന്ന് ആദ്യമായി ഭൗമസൂചിക പദവി ലഭിച്ചത്

Previous Post Next Post