CURRENT AFFAIRS AUGUST 17


മഹേന്ദ്ര സിംഗ് ധോണിയും, സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഐസിസിയുടെ ട്വൻറ്റി20 ലോകകപ്പ്, ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ചാംപ്യൻസ് ട്രോഫി എന്നീ മൂന്ന് ടൂർണമെൻറ്റുകളിലും കിരീടം നേടുന്ന ഏക ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു

ആധാറിനു സമാനമായി എല്ലാ പൗരന്മാർക്കും ആരോഗ്യരംഗത്ത് സവിശേഷ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം

സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി സ്ഥാപിതമായത് എവിടെയാണ് :- ന്യൂ ഡൽഹി

ജലശക്തി വകുപ്പ് മന്ത്രി :- ഗജേന്ദ്ര സിങ് ഷെഖാവത്

ട്രാഫിക് സിഗ്നലുകളിൽ സ്ത്രീകളുടെ ചിഹ്നം കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യ നഗരം :- മുംബൈ




Previous Post Next Post