CURRENT AFFAIRS AUGUST 10


2020 ഓഗസ്റ്റ് 9ന് നാഗസാക്കി ദിനത്തിൻറ്റെ 75-ാം വാർഷികം ആചരിച്ചു

1945 ഓഗസ്റ്റ് ഒൻപതിനാണ് ജപ്പാനിലെ നാഗസാക്കി നഗരത്തിൽ അമേരിക്ക 'ഫാറ്റ് മാൻ' എന്നു വിളിപ്പേരുള്ള അണുബോംബ് വർഷിച്ചത്

മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായുള്ള സോഫ്റ്റ്‌വെയർ :- വാഹൻ

Previous Post Next Post