CURRENT AFFAIRS AUGUST 11


സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ള ചുമതലയേറ്റു

സംസ്ഥാന ഐ.ടി വകുപ്പ് മുൻ സെക്രട്ടറി എം. ശിവശങ്കറിനു പകരമാണ് മുഹമ്മദ് സഫിറുള്ള ചുമതലയേറ്റത്

ഐസിസി അമ്പയറിംഗ് പാനിലേക്ക് തിരഞ്ഞെടുത്ത ആദ്യ മലയാളി :- അനന്തപത്മനാഭൻ

നിലവിൽ ഐസിസിയുടെ രാജ്യാന്തര പാനലിലുള്ള നാലാമത്തെ ഇന്ത്യൻ അംപയറാണ് 
കെ.എൻ. അനന്തപദ്മനാഭൻ

Previous Post Next Post