CURRENT AFFAIRS AUGUST 12


കോവിഡ്  വാക്സിൻ വികസിപ്പിച് റഷ്യ

ലോകത്താദ്യമായി കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ച രാജ്യം :- റഷ്യ

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന് നൽകിയ പേര് :- സ്പുട്നിക് -5

1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹത്തിന്റെ ഓർമ്മക്കാണ് ഈ പേര് നൽകിയത്

ഓഗസ്റ്റ്‌ :-12 :- അന്താരാഷ്ട്ര യുവജന ദിനം

ആശയം :- അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം

ഈ വർഷത്തെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത് :- 
രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ്)

ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയാണ് ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം നൽകുന്നത്

ഓഗസ്റ്റ്‌ :-12 :- അന്താരാഷ്ട്ര ആന ദിനം

ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം :- ഗവി , പത്തനംതിട്ട

Previous Post Next Post