CURRENT AFFAIRS AUGUST 13


ഓഗസ്റ്റ് -13 :- ലോക അവയവദാന ദിനം

കേരള സർക്കാരിന്റെ അവയവദാന പദ്ധതി :- മൃതസഞ്ജീവനി

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 ചലച്ചിത്ര നടന്മാരുടെ പട്ടികയിൽ  ബോളിവുഡ് നടൻ അക്ഷയ് കുമാർ ആറാം സ്ഥാനത്തെത്തി

ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിൽ 654 കോടി രൂപ പ്രതിഫലം ലഭിച്ച ഡ്വെയ്ൻ ജോൺസൺ ആണ് ഒന്നാം സ്ഥാനത്തെത്തിയത്


Previous Post Next Post