CURRENT AFFAIRS AUGUST 15


2020ല് രാജ്യത്തെ രണ്ടാമത്തെ ധീരതക്കുള്ള പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്ര അവാർഡിന് അർഹമായത് :- 
അബ്ദുൽ റാഷീദ് ഖലാസ്

മൂന്നാമത്തെ ഉയർന്ന സൈനിക ബഹുമതിയായ ശൗര്യചക്ര ലഭിച്ച മലയാളി :- വിശാഖ് നായർ

നാഗാലാൻഡിലെ നോക്ലാക്കിനെ ജില്ലയായി പ്രഖ്യാപിച്ചു

നോക്ലാക്ക് ജില്ലയുടെ ആദ്യത്തെ ഡപ്യൂട്ടി കമ്മീഷണർ (കലക്ടർ) :- റെനി വിൽഫ്രഡ്

ട്യൂസാങ് ജില്ല വിഭജിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്

ഒട്ടേറെ അപൂർവതകൾ ഉള്ള നോക്ലാക്ക് ജില്ലയിലെ 60,000 ജനങ്ങളിൽ കെമുഗൻ ഗോത്ര വർഗമാണ് ഭൂരിപക്ഷം

Previous Post Next Post