സഭാ ടിവി സംപ്രേഷണം തുടങ്ങി
രാജ്യത്ത് ആദ്യമായി നിയമസഭ ടിവി ആരംഭിച്ച സംസ്ഥാനം :- കേരളം (സഭ TV)
'സഭാ TV ' ഉൽഘാടനം നിർവഹിച്ചത് - ഓം ബിർല
(ലോക്സഭാ സ്പീക്കർ)
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചിട്ട് ഇന്നേക്ക് 100 വർഷം
ഗാന്ധിജി അഞ്ച് തവണ കേരളം സന്ദർശിച്ചിട്ടുണ്ട് :-
1920 1925 1927 1934 1937
BSF -ന്റെ പുതിയ ഡയറക്ടർ ജനറൽ :- രാകേഷ് അസ്താന
BSF - BORDER SECURITY FORCE