CURRENT AFFAIRS AUGUST 19

2020 ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി :- ജിൻസി ഫിലിപ്പ്

ആജീവനാന്ത മികവിനുള്ള അംഗീകാരമാണ് ജിൻസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്

സെബിയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് :- ജി പി ഗാർഗ്

സെബി സ്ഥാപിതമായ വർഷം :- 1988

SEBI - SECURITY AND EXCHANGE BOARD OF INDIA

ഓഗസ്റ്റ് - 19 :-  ലോക ഫോട്ടോഗ്രാഫി ദിനം

ഫ്രഞ്ച് ഗവൺമെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19-നാണ്


2020 ഐപിഎൽ സ്പോൺസർഷിപ് അവകാശം നേടിയത് :- ഡ്രീം ഇലവൻ

2020 ഐപിഎൽ ചാമ്പ്യൻഷിപ്പ് വേദി :-യുഎഇ

Previous Post Next Post