HomeCA AUGUST CURRENT AFFAIRS AUGUST 25 PSC DAILY August 25, 2020 ഇന്ത്യയിലെ ഏറ്റവും വലിയ "റിവർ റോപ് വേ" നിലവിൽ വന്നത് എവിടെയാണ് :- ഗുവാഹത്തി ഐ.സി.സി ഹാൾ ഓഫ് ഫെയിം ബഹുമതി നേടിയവർജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക)ലിസ സ്തലേക്കർ (ഓസ്ട്രേലിയ)സഹീർ അബ്ബാസ് (പാക്കിസ്ഥാൻ)